Sunday, August 19, 2007

വിദ്യാരംഭം

10 വര്ഷമായി കേരളത്തിനു വെളിയില് ജീവിച്ച ഒരു മലയാളിയുടെ "വേരുകള് തേടിയുളള" യാത്ര ഇവിടെ ആരംഭിക്കുന്നു ...

എത്രമാത്രം ഇവിടെ എഴുതാന് കഴിയുമെന്നു വരും ദിവസങ്ങളില് കാണാം ......

ശുഭം

3 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

ആശംസകള്‍!
ഊര്‍ദ്ധ്വമൂലമധഃ ശാഖം... ആണെങ്കില്‍ വേരുകള്‍ കണ്ടെത്താന്‍ എളുപ്പമാവും...
:)

Appukkuttan said...

verukalillathe nila nilpilla..
pakshe swantham verukal thirichariyan chilappo budhimuttaanu.... mattu sameepa vrukshangaludeyum verukal chutti pinanju kidappundaakaam..

subhaasamsakal.. paraisramikkooo...
kooduthal vayikkan kaathirikkunnu..
samsruthathil ezhuthubol.. devanaagari yude oppam malayala lipi kooode kodukkaamo.. ennepole devanaagari athra eluppam vazhangathavarkku eluppam aakum.. allpam okke samsrutham angane padikkukayum aaavaam..

valare nandi..

drisyadrisya said...

നന്ദി അപ്പൂട്ടാ... ശരി ശ്രമിക്കാം - ദേവനാഗരിയുടെ മലയാളം :-)

ജ്യോതിട്ടീച്ചറേ ... അതെ ശരിയാണു.. ആലും , ആലിലയും, ആല്ത്തറയുമെല്ലാം ഓര്മ്മ വരുണൂ :-)